Jammu Kashmir | ശ്രീന​ഗറിൽ സുരക്ഷാ സേനയ്ക്ക് നേരെ വെടിവെപ്പ്; പ്രദേശത്ത് തെരച്ചിൽ ശക്തമാക്കി സൈന്യം

പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചതായും സൈന്യം വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Nov 5, 2021, 04:58 PM IST
  • ശ്രീനഗറിൽ സുരക്ഷാ സേനയ്ക്ക് നേരെ വെടിവെപ്പ്
  • ബെമിനയിലെ എസ്കെഐഎംഎസ് ആശുപത്രിക്ക് സമീപമാണ് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്
  • സ്ഥലത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്
  • പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചതായും സൈന്യം വ്യക്തമാക്കി
Jammu Kashmir | ശ്രീന​ഗറിൽ സുരക്ഷാ സേനയ്ക്ക് നേരെ വെടിവെപ്പ്; പ്രദേശത്ത് തെരച്ചിൽ ശക്തമാക്കി സൈന്യം

ശ്രീന​ഗർ: ജമ്മു കശ്മീരിലെ (Jammu Kashmir) ശ്രീനഗറിൽ സുരക്ഷാ സേനയ്ക്ക് നേരെ വെടിവെപ്പ്. ബെമിനയിലെ എസ്കെഐഎംഎസ് ആശുപത്രിക്ക് സമീപമാണ് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ ആക്രമണം (Terrorist attack) നടത്തിയത്. സ്ഥലത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചതായും സൈന്യം (Indian Army) വ്യക്തമാക്കി.

Updating...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News