ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം

ബിഎസ്ഇയിലെ 291 ഓഹരികൾ നഷ്ടത്തിലും 787 ഓഹരികൾ നേട്ടത്തിലുമാണ്.     

Written by - Zee Malayalam News Desk | Last Updated : Feb 12, 2021, 11:05 AM IST
  • ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം.
  • സെൻസെക്സ് 37 പോയിന്റ് ഉയർന്ന് 51, 568 ലും നിഫ്റ്റി 12 പോയിന്റ് ഉയർന്ന് 15,180 ലുമാണ് വ്യാപാരം ആരംഭിച്ചത്.
  • ബിഎസ്ഇയിലെ 291 ഓഹരികൾ നഷ്ടത്തിലും 787 ഓഹരികൾ നേട്ടത്തിലുമാണ്.
ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 37 പോയിന്റ് ഉയർന്ന് 51, 568 ലും നിഫ്റ്റി 12 പോയിന്റ് ഉയർന്ന് 15,180 ലുമാണ് വ്യാപാരം ആരംഭിച്ചത്. 

വിപ്രോ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ഗ്രാസിം, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഡോ റെഡീസ് ലാബ്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.  

Also Read: Post Office ൽ മികച്ച സ്കീം, നിക്ഷേപത്തിൽ നിന്നും ലഭിക്കും പ്രതിമാസം 4950 രൂപ 

കോൾ ഇന്ത്യ, ഐടിസി, ഒഎൻജിസി, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഗെയിൽ, ഡിവീസ് ലാബ്, ഭാരതി എയർടെൽ, സൺ ഫാർമ, മാരുതി സുസുകി, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.  ബിഎസ്ഇയിലെ 291 ഓഹരികൾ നഷ്ടത്തിലും 787 ഓഹരികൾ നേട്ടത്തിലുമാണ്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News