ന്യുഡൽഹി: നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുവിന് ആദരവർപ്പിച്ച് പ്രധാനമന്ത്രി. മലയാള ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവിന് ആദരവർപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ആദരവർപ്പിച്ചത്. കൂടാതെ അദ്ദേഹം ശിവഗിരി മഠത്തില്‍ ദര്‍ശനം നടത്തുന്ന ചിത്രങ്ങളും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ആരാധ്യനായ ശ്രീനാരായണഗുരുവിനു അദ്ദേഹത്തിന്റെ ജയന്തിയിൽ ഞാൻ പ്രണാമങ്ങൾ അർപ്പിക്കുന്നു. ആത്മീയതയുടെയും സാമൂഹികപരിഷ്കരണത്തിന്റെയും സമന്വയത്തിന്റെ മികച്ച ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതവും കൃതികളും. pic.twitter.com/yZTnOsGElx
— Narendra Modi (@narendramodi) September 2, 2020
സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും അദ്ദേഹം മുൻഗണന നൽകി. ക്രാന്തദർശിയായ ആ ദാർശനികന്റെ ആദർശങ്ങൾ ഇന്ത്യയിലുടനീളം അനേകർക്ക് കരുത്തു പകരുന്നു.
— Narendra Modi (@narendramodi) September 2, 2020
I bow to the venerable Sree Narayana Guru on his Jayanti. His life and works epitomised the perfect blend of spirituality and social reform. He emphasised on education and empowerment of women. He was a farsighted visionary whose ideals give strength to many across India. pic.twitter.com/PTTCg8fh8h
— Narendra Modi (@narendramodi) September 2, 2020