രാജസ്ഥാന്‍: 60 സ്കൂള്‍ കുട്ടികള്‍ ഭക്ഷ്യവിഷബാധമൂലം ആശുപത്രില്‍. രാജസ്ഥാനിലെ ബാരനില്‍നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഒരു വ്യവസായി വിതരം ചെയ്ത ഉച്ചഭക്ഷണം കഴിച്ചതു മൂലമാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായത്. കുട്ടികളെ ജില്ലാ ആശുപതിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Raj: 60 children get food poisoning after consuming lunch arranged by a businessman at a school in Baran; children admitted to Dist hospital pic.twitter.com/XjqYxFS8rI
— ANI (@ANI) September 22, 2017