Viral News: പശുവുമായി ലൈംഗിക ബന്ധം, യുവാവ് അറസ്റ്റില്‍

പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട യുവാവ്‌ അറസ്റ്റില്‍.  ഉത്തര്‍ പ്രദേശിലാണ് സംഭവം.

Written by - Zee Malayalam News Desk | Last Updated : Apr 27, 2022, 11:57 AM IST
  • പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട യുവാവ്‌ അറസ്റ്റില്‍
Viral News: പശുവുമായി ലൈംഗിക ബന്ധം, യുവാവ് അറസ്റ്റില്‍

Lucknow: പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട യുവാവ്‌ അറസ്റ്റില്‍.  ഉത്തര്‍ പ്രദേശിലാണ് സംഭവം.

സംഭവുമായി ബന്ധപ്പെട്ട് മജീദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.  ഇക്കഴിഞ്ഞ 23നാണ് സംഭവം നടന്നത്.  ഇയാള്‍ പശുവിനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുന്നത് ജിതേന്ദ്ര യാദവ് എന്നയാള്‍  കണ്ടതോടെയാണ്‌ സംഭവം പുറം ലോകം അറിയുന്നത്.  

Also Read:  Vijay Babu: ആർത്തവത്തിലായിരുന്നപ്പോൾ എന്റെ വയറ്റിൽ ചവിട്ടി, മുഖത്ത് തുപ്പി വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി

മജീദ് പശുവിനെ പീഡിപ്പിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്ന് പശുവിന്‍റെ ഉടമയായ പരാതിക്കാരന്‍ വ്യക്തമാക്കി. പിന്നീട് പോലീസില്‍ പരാതി നല്‍കിയ ഉടമ സിസിടിവി ദൃശ്യങ്ങള്‍ തെളിവിനായി നല്‍കുകയും ചെയ്തു.  

അതേസമയം, വാര്‍ത്ത പുറത്തായതോടെ പ്രതി ഒളിവില്‍ പോയിരുന്നു. അതിനിടെ സംഭവമറിഞ്ഞ് രോഷാകുലരായ നാട്ടുകാര്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തി. പിന്നീട് ഇയാളെ ലഖ്‌നൗവിന് സമീപമുള്ള സരോജിനി നഗറിലുള്ള ഡറോഗ ഖേരയില്‍ വച്ച്‌ നാട്ടുകാര്‍ പിടികൂടി പോലീസില്‍ എല്‍പ്പിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News