Gold Rate: റെക്കോർഡ് വിലയിൽ മാറ്റമില്ല; സ്വർണവില മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ

വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 103 രൂപയാണ് വിപണിവില. 1കിലോ വെള്ളിക്ക് 1,03,000 രൂപയാണ് വില.

Written by - Zee Malayalam News Desk | Last Updated : Oct 6, 2024, 10:54 AM IST
  • 56,960 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില.
  • നാലാം തിയതി 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.
Gold Rate: റെക്കോർഡ് വിലയിൽ മാറ്റമില്ല; സ്വർണവില മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ തുടരുന്നു. ഒക്ടോബർ 4ന് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഇന്നലെയും ഇന്നും സ്വർണവിലയിൽ മാറ്റമില്ല. 56,960 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. നാലാം തിയതി 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഗ്രാമിന് 10 രൂപയും വർധിച്ചിരുന്നു. 7120 ആണ് ഒരു ​ഗ്രാമിന് ഇന്ന് വില. ഈ മാസത്തിന്റെ ആദ്യ ദിനം 56,400 രേഖപ്പെടുത്തിയ സ്വർണവില വീണ്ടും കുതിച്ചുയരുകയാണ്.

ഈ മാസത്തെ സ്വർണവില അറിയാം...

ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56,400 ആയിരുന്നു, ഒക്ടോബർ രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56,800 ലെത്തി തുടർന്ന് ഒക്ടോബർ 3 ന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56,880 ആയി ഒക്ടോബർ 4 ന്  80 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 5ന് സ്വർണവിലയിൽ മാറ്റമില്ല. ഒക്ടോബർ 6ന് സ്വർണവിലയിൽ മാറ്റമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News