ജെനീഷ് തോമസ്
Jenish Thomas Zee Hindustan Malayalam
ഞാൻ ജെനീഷ് തോമസ്. നാല് വർഷം മാധ്യമ മേഖലയിൽ ജോലി ചെയ്യുന്നു. നിലവിൽ ഞാൻ സീ ഹിന്ദുസ്ഥാൻ മലയാളത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. I'm Jenish Thomas. Has worked in the media field for four years. Currently I'm working as part of Zee Hindustan Malayalam

Stories by ജെനീഷ് തോമസ്

Gold Rate Today : കുറഞ്ഞതെല്ലാം അതേപടി കൂടുന്നു; ഇന്നും സ്വർണവില ഉയർന്നു
Gold rate today
Gold Rate Today : കുറഞ്ഞതെല്ലാം അതേപടി കൂടുന്നു; ഇന്നും സ്വർണവില ഉയർന്നു
Kerala Gold Price Today 19.02.2024 : കഴിഞ്ഞ ആഴ്ചകളിൽ കുറഞ്ഞ സ്വർണവില അതേപടി മുകളിലേക്ക് കുതിക്കുന്നു. ഇന്ന് ഫെബ്രുവരി 19-ാം തീയതി തിങ്കാളാഴ്ചയും സ്വർണവില ഉയർന്നു.
Feb 19, 2024, 12:30 PM IST
IND vs ENG : രാജ്കോട്ടിൽ ചരിത്രം കുറിച്ച് ഇന്ത്യക്ക് രാജകീയ ജയം; ജഡേജയ്ക്ക് അഞ്ച് വിക്കറ്റ്
Ind vs Eng
IND vs ENG : രാജ്കോട്ടിൽ ചരിത്രം കുറിച്ച് ഇന്ത്യക്ക് രാജകീയ ജയം; ജഡേജയ്ക്ക് അഞ്ച് വിക്കറ്റ്
India vs England 3rd Test : രാജ്കോട്ട് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ വമ്പൻ സ്കോറിന് തകർത്ത് ആതിഥേയരായ ഇന്ത്യ. 434 റൺസിനാണ് രോഹിത് ശർമയും സംഘവും ഇംഗ്ലീഷ് ടീമിനെ തകർത്തത്.
Feb 18, 2024, 05:26 PM IST
IND vs ENG : ഞങ്ങൾക്കും അറിയാം ഇംഗ്ലണ്ടേ ബാസ്ബോൾ! അടിച്ചു തകർത്ത് ജയ്സ്വാളും സർഫറസ് ഖാനും; ഇന്ത്യക്ക് കുറ്റൻ ലീഡ്
Ind vs Eng
IND vs ENG : ഞങ്ങൾക്കും അറിയാം ഇംഗ്ലണ്ടേ ബാസ്ബോൾ! അടിച്ചു തകർത്ത് ജയ്സ്വാളും സർഫറസ് ഖാനും; ഇന്ത്യക്ക് കുറ്റൻ ലീഡ്
India vs England 3rd Test Updates : രാജ്കോട്ട് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ.
Feb 18, 2024, 04:16 PM IST
IND vs ENG : ഇത് യശ്വസ്വിനീയം.... തുടർച്ചയായ രണ്ടാം ടെസ്റ്റിലും ജയ്സ്വാളിന് ഇരട്ട സെഞ്ചുറി
Ind vs Eng
IND vs ENG : ഇത് യശ്വസ്വിനീയം.... തുടർച്ചയായ രണ്ടാം ടെസ്റ്റിലും ജയ്സ്വാളിന് ഇരട്ട സെഞ്ചുറി
IND vs ENG Rajkot Test Updates : ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട സെഞ്ചുറി നേടി ഇന്ത്യൻ ഓപ്പണർ യശ്വസ്വി ജയ്സ്വാൾ.
Feb 18, 2024, 02:29 PM IST
Gold Rate Today : സ്വർണവില ഇനിയും കൂടുമോ? ഇന്നത്തെ വില ഇങ്ങനെ
Gold rate today
Gold Rate Today : സ്വർണവില ഇനിയും കൂടുമോ? ഇന്നത്തെ വില ഇങ്ങനെ
Kerala Gold Price Today 18.02.2024 : കുറഞ്ഞ സ്വർണവില വർധിക്കുമോ എന്ന് ആശങ്ക. കഴിഞ്ഞ രണ്ട് ദിവസമായി ഉയർന്ന സ്വർണവില ഇന്ന് ഫെബ്രുവരി 18-ാം തീയതി ഞായറാഴ്ച മാറ്റമില്ലാതെ തുടരുകയാണ്.
Feb 18, 2024, 01:23 PM IST
Kerala Plus Two Exam 2024 : ഇനി പരീക്ഷക്കാലം; പ്ലസ് വൺ, പ്ലസ് ടു പരീക്ഷ ടൈം ടേബിൾ ഒറ്റനോട്ടത്തിൽ അറിയാം
Kerala Plus Two Exam 2024
Kerala Plus Two Exam 2024 : ഇനി പരീക്ഷക്കാലം; പ്ലസ് വൺ, പ്ലസ് ടു പരീക്ഷ ടൈം ടേബിൾ ഒറ്റനോട്ടത്തിൽ അറിയാം
Kerala Plus One, Plus Two Exams 2024 Time Table : കേരളത്തിൽ ഇനി പരീക്ഷക്കാലത്തിന് തുടക്കമാകുകയാണ്.  എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ഇങ്ങ് അടുത്തു.
Feb 17, 2024, 08:48 PM IST
Gold Rate Today : ഇന്നും സ്വർണവില കൂടി; കുറഞ്ഞെതെല്ലാം അതേപോലെ വർധിക്കുമോ?
Gold rate today
Gold Rate Today : ഇന്നും സ്വർണവില കൂടി; കുറഞ്ഞെതെല്ലാം അതേപോലെ വർധിക്കുമോ?
Kerala Gold Price Today 17.02.2024 : സംസ്ഥാനത്തെ സ്വർണവില വീണ്ടും വർധിക്കുമെന്ന് ആശങ്കയ്ക്ക് തുടക്കം. അടുത്തിടെ രേഖപ്പെടുത്തിയ സ്വർണനിരക്കിൽ നിന്നും സ്വർണവില തുടർച്ചയായി ഉയരുന്നു.
Feb 17, 2024, 02:21 PM IST
Gold Rate Today : സ്വർണവില കഴിഞ്ഞ രണ്ട് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്ന് വില കുത്തനെ ഇടിഞ്ഞു
Gold rate today
Gold Rate Today : സ്വർണവില കഴിഞ്ഞ രണ്ട് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്ന് വില കുത്തനെ ഇടിഞ്ഞു
Kerala Gold Price Today 14.02.2024 : സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരിൽ പുത്തൻ പ്രതീക്ഷ ഇന്നത്തെ വില. ഇന്ന് ഫെബ്രുവരി 14ന് കുത്തനെ ഇടിഞ്ഞ സ്വർണവില ഏറെ നാളുകൾക്ക് ശേഷം 45,000ത്തിലേക്കെത്തി.
Feb 14, 2024, 02:15 PM IST
Gold Rate Today : ഇന്ന് സ്വർണവില കുറഞ്ഞു; പക്ഷേ നിരക്ക് ഇപ്പോഴും 46,000ത്തിന് മുകളിൽ തന്നെയാണ്
Gold rate
Gold Rate Today : ഇന്ന് സ്വർണവില കുറഞ്ഞു; പക്ഷേ നിരക്ക് ഇപ്പോഴും 46,000ത്തിന് മുകളിൽ തന്നെയാണ്
Gold Price Kerala Today 13.02.2024 : സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരിയ ആശ്വാസം. സംസ്ഥാനത്ത് ഇന്ന് ഫെബ്രുവരി 13-ാം തീയതി സ്വർണവില കുറഞ്ഞു.
Feb 13, 2024, 02:33 PM IST
Ranji Trophy 2024 : സഞ്ജുവിന്റെ തന്ത്രം ഫലം കണ്ടു; രഞ്ജി ട്രോഫിയിൽ ബംഗാളിനെ തകർത്ത് കേരളം
Ranji Trophy 2024
Ranji Trophy 2024 : സഞ്ജുവിന്റെ തന്ത്രം ഫലം കണ്ടു; രഞ്ജി ട്രോഫിയിൽ ബംഗാളിനെ തകർത്ത് കേരളം
തിരുവനന്തപുരം : രഞ്ജി ട്രോഫി ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിന് ആദ്യ ജയം. ബംഗാളിനെ 106 റൺസിനാണ് കേരളം തോൽപ്പിച്ചത്.
Feb 12, 2024, 05:58 PM IST

Trending News