Vipreet Rajyog: ജ്യോതിഷ പ്രകാരം ചില സമയങ്ങളിൽ ഗ്രഹങ്ങൾ രാശി മാറുമ്പോൾ ശുഭ, അശുഭകരമായ സംയോഗങ്ങളും സൃഷ്ടിക്കാറുണ്. നവംബർ ആറിന് ബുധൻ വൃശ്ചിക രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. അതിലൂടെ വിപരീത രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്ട്. ഈ രാജയോഗം എല്ലാ രാശിക്കാരെയും ബാധിക്കും. ഇത് 4 രാശിക്കാർക്ക് ഗുണം ചെയ്യും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം പോലെ, ഇവർക്ക് ഷെയർ മാർക്കറ്റിലും ലോട്ടറിയിലും മറ്റും പെട്ടന്നുള്ള ധനലാഭം സംഭവിക്കും. ഈ രാജയോഗത്തിന്റെ ഗുണം ഏതൊക്കെ രാശിക്കാർക്കാണ് ലഭിക്കുകയെന്ന് നോക്കാം...
Also Read: നവംബറിൽ ഇരട്ട രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!
മേടം (Aries): വിപരീത രാജയോഗം കാരണം മേടം രാശിക്കാരുടെ ഭാഗ്യം പെട്ടെന്ന് തെളിയും. ഇത്തരക്കാർക്ക് അപ്രതീക്ഷിതമായ ധനലാഭം ലഭിക്കും. ബിസിനസ്സ് ചെയ്യുന്നവരുടെ വരുമാനത്തിൽ വർദ്ധനവുണ്ടാകും. കൂടാതെ നിങ്ങൾ എന്തെങ്കിലും ആസൂത്രണം ചെയ്യുകയാണെങ്കിൽ അതിൽ നിങ്ങൾക്ക് പ്രയോജനം ലഭിക്കും.
മിഥുനം (Gemini): ഈ സമയം ബിസിനസുകാർക്ക് വളരെ പ്രയോജനകരമായിരിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും. ഈ സമയത്ത്, മിഥുന രാശിക്കാർക്ക് വാഹനമോ വസ്തുവോ വാങ്ങാൻ യോഗം.
Also Read: ഒരു മാസത്തേക്ക് ഈ രാശിക്കാർ മിന്നിത്തിളങ്ങും, സൂര്യ കൃപയാൽ ലഭിക്കും പദവിയും ആദരവും!
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഈ സമയം സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വിപരീത രാജയോഗം കാരണം കർക്കടക രാശിക്കാർക്ക് കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. പങ്കാളിയുമായുള്ള വ്യക്തിയുടെ ബന്ധം നല്ലതായിരിക്കും. ചില ആഡംബര വസ്തുക്കൾ വാങ്ങാൻ യോഗമുണ്ടാകും. ബിസിനസ്സുകാർക്ക് നല്ല സമയമാണ്. ഓഹരികളിലോ വാതുവയ്പിലോ ലോട്ടറിയിലോ പണം നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് ലാഭം ലഭിക്കും.
മകരം (Capricorn): ഇക്കൂട്ടരുടെ ലാഭസ്ഥാനത്താണ് വിപരീത രാജയോഗം രൂപപ്പെടുന്നത്, അതുവഴി വരുമാനത്തിൽ വമ്പിച്ച ലാഭമുണ്ടാകും. ഈ കാലയളവിൽ മകരം രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. പുതിയ വാഹനമോ വീടോ വാങ്ങാനും സാധ്യത. ബിസിനസുകാർക്ക് ഈ സമയത്ത് നല്ല സാമ്പത്തിക നേട്ടം ഉണ്ടാകും. ആളുകൾക്കിടയിൽ ബഹുമാനം വർദ്ധിക്കും. ജോലി ചെയ്യുന്നവർക്കും സ്ഥാനക്കയറ്റം ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.