Venus Transit: ഒക്ടോബറിൽ ഈ 4 രാശിക്കാരുടെ ഭാഗ്യം തിളങ്ങും, അതിൽ നിങ്ങളും ഉണ്ടോ?

Venus Transit:  ശുക്രൻ (Venus) തുലാം (Libra) രാശിയിൽ നിന്നും വൃശ്ചികരാശിയിലേക്ക് (Scorpio) പ്രവേശിക്കാൻ പോകുന്നു. ഈ സമയത്ത്  4 രാശിക്കാർക്ക് നല്ല അനുഗ്രഹമുണ്ടാകും.    

Written by - Ajitha Kumari | Last Updated : Sep 25, 2021, 11:50 PM IST
  • ശുക്രന്റെ രാശി മാറ്റം
  • ശുക്രൻ വൃശ്ചികത്തിൽ പ്രവേശിക്കും
  • ഒക്ടോബർ മാസം 4 രാശിക്കാർക്ക് നല്ല സമയം
Venus Transit: ഒക്ടോബറിൽ ഈ 4 രാശിക്കാരുടെ ഭാഗ്യം തിളങ്ങും, അതിൽ നിങ്ങളും ഉണ്ടോ?

Venus Transit:  ഏതൊരു ഗ്രഹത്തിന്റെയും രാശി മാറ്റം (Rashi Parivartan) എല്ലാ രാശികൾക്കും കൂടുതലോ കുറവോ സ്വാധീനം ചെലുത്തുന്നു, എന്നാൽ രാശി മാറുന്ന ഗ്രഹം ജീവിതത്തിന്റെ സുപ്രധാന വശങ്ങളെ പ്രതിനിധീകരിക്കാൻ പോവുകയാണെങ്കിൽ, പ്രഭാവം കൂടുതൽ ദൃശ്യമാകും. 

ജീവിതത്തിൽ സന്തോഷം-അഭിവൃദ്ധി, ദാമ്പത്യം, ജീവിതത്തിലെ സൗന്ദര്യകാരകനായ ഗ്രഹമായ ശുക്രൻ ജീവിതത്തിന്റെ ഈ സുപ്രധാന വശങ്ങളെ ബാധിക്കുന്നു. ഒക്ടോബർ 2 ന് ശുക്രൻ തുലാം രാശിയിൽ നിന്നും വൃശ്ചിക രാശിയിലേക്ക് പ്രവേശിക്കും. ഒക്ടോബർ 30 വരെ അവർ ഈ രാശിയിൽ തുടരും.  ഈ സമയം 4 രാശിക്കാർക്ക് വളരെ നല്ലതാണ്.

Also Read: Palmistry: ഏത് പെൺകുട്ടികളുടെ കയ്യിലാണോ ഈ അടയാളമുള്ളത്, ജീവിതത്തിൽ വിജയവും ബഹുമാനവും ലഭിക്കുന്നു

ഈ രാശിക്കാർക്ക് നല്ല ദിവസമായിരിക്കും

മിഥുനം (Gemini): മിഥുനം രാശിക്കാരുടെ കരിയറിനും വിദ്യാഭ്യാസത്തിനും ഈ സമയം വളരെ ഫലപ്രദമായിരിക്കും. വരുമാനം വർദ്ധിക്കും. ജോലിയിൽ വിജയം ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും.

കന്നി (Virgo): കന്നി രാശിക്കാർക്ക് ഈ കാലയളവിൽ ഏതെങ്കിലും അവാർഡോ ബഹുമതിയോ ലഭിക്കും.  ജോലി സംബന്ധമായ യാത്രകൾ വിജയിക്കും. നിങ്ങൾക്ക് സ്വയം നല്ലതായി തോന്നും.

Also Read: Nature By Zodiac Signs: മറ്റുള്ളവരുടെ വിജയത്തിലും സന്തോഷത്തിലും അസൂയപ്പെടുന്നവരാണ് ഈ രാശിക്കാർ, ഇവർ നിങ്ങൾക്ക് ചുറ്റുമുണ്ടോ?

കർക്കിടകം (Virgo): കർക്കിടക രാശിക്കാർക്ക് കരിയറിനും സാമ്പത്തിക സ്ഥിതിക്കും ഈ സമയം നല്ലതായിരിക്കും. സ്ഥാനക്കയറ്റം ഉണ്ടായേക്കാം. എന്തെങ്കിലും നല്ല വാർത്ത നിങ്ങളുടെ വീട്ടിൽ സന്തോഷം കൊണ്ടുവരും.

ചിങ്ങം (Leo): ചിങ്ങം രാശിക്കാർ ഈ കാലയളവിൽ ഒരു പുതിയ വീട്, കാർ എന്നിവ വാങ്ങാം.  അവരെ സംബന്ധിച്ചിടത്തോളം, ഈ സമയം ഭൗതിക സന്തോഷം ലഭിക്കുന്നതിന് വളരെ നല്ലതാണ്. ഇതിനുപുറമെ കരിയറിലും നിക്ഷേപത്തിലും നേട്ടങ്ങളുണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News