Numerology Prediction: ഈ തീയ്യതികളിൽ ജനിച്ച ആളുകൾക്ക് അവരുടെ നല്ല ദിവസങ്ങൾ ആരംഭിക്കാൻ പോകുന്നു

നിങ്ങളുടെ ഭാഗ്യ നമ്പർ അറിയാൻ ജനനത്തീയതി, മാസം, വർഷം എന്നിവ യൂണിറ്റിലേക്ക് മാറ്റാം. തുടർന്ന് വരുന്ന സംഖ്യ നിങ്ങളുടെ ഭാഗ്യ നമ്പരായിരിക്കും. 

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 01:05 PM IST
  • ജോലി സ്ഥലത്ത് നിങ്ങൾക്ക് എല്ലാം കൊണ്ടും ഒരു നല്ല അന്തരീഷം ഉണ്ടാകും
  • ലഭിക്കാൻ മുടങ്ങി കിടക്കുന്ന പണം ലഭിക്കും
  • ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്
Numerology Prediction: ഈ തീയ്യതികളിൽ ജനിച്ച ആളുകൾക്ക് അവരുടെ നല്ല ദിവസങ്ങൾ ആരംഭിക്കാൻ പോകുന്നു

ഒരു വ്യക്തിയുടെ ഭാവി നിശ്ചയിക്കുന്നതിൽ ജ്യോതിഷം പോലെ സംഖ്യാ ശാസ്ത്രവും പ്രധാനപ്പെട്ടതാണ്. ഒാരോ സംഖ്യക്കും സംഖ്യാ ശാസ്ത്രത്തിൽ സംഖ്യകളുണ്ട്.  നിങ്ങളുടെ ഭാഗ്യ നമ്പർ അറിയാൻ ജനനത്തീയതി, മാസം, വർഷം എന്നിവ യൂണിറ്റിലേക്ക് മാറ്റാം. തുടർന്ന് വരുന്ന സംഖ്യ നിങ്ങളുടെ ഭാഗ്യ നമ്പരായിരിക്കും. 

നമ്പർ-1

നിങ്ങളുട ആഴ്ച ശുഭാപ്തി വിശ്വാസമുള്ളതായിരിക്കും. നിങ്ങളുടെ ആരോഗ്യം നന്നാകും. ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ്. ഇന്നത്തെ ആഴ്ച  ബിസിനസിൽ ശ്രദ്ധിക്കേണ്ട സമയമാണ്. നിങ്ങൾക്ക് ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാം.  ശുഭ ചിന്തകൾ മനസ്സിൽ കൊണ്ടുവരാൻ ശ്രദ്ധിക്കുക.

നമ്പർ-2

ജോലി സ്ഥലത്ത് നിങ്ങൾക്ക് എല്ലാം കൊണ്ടും ഒരു നല്ല അന്തരീഷം ഉണ്ടാകും. ലഭിക്കാൻ മുടങ്ങി കിടക്കുന്ന പണം നിങ്ങൾക്ക് ലഭിക്കും. ആരോഗ്യം മികച്ചതായിരിക്കും. രോഗങ്ങളിൽ നിന്ന് നിങ്ങൾക്ക് മുക്തി ലഭിക്കും. കുടുംബത്തോടൊപ്പം തീർഥാടനത്തിന് പോകാൻ അവസരം ലഭിക്കും. വിദ്യാർഥികൾക്ക് മത്സരപരീക്ഷകളിൽ വിജയ സാധ്യത. ക്ഷേത്ര ദർശനം നടത്തുന്നതും ഇക്കാലയളവിൽ നന്നായിരിക്കും.യ

നമ്പർ-7

നിങ്ങൾക്ക് ലഭിക്കാൻ മുടങ്ങി കിടക്കുന്ന പണം ലഭിക്കും. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കഠിനാദ്വാനം ചെയ്യേണ്ട സമയം കൂടിയാണിത്. നിങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയം നിങ്ങൾക്ക് ലഭിക്കും.  മേലുദ്യോഗസ്ഥർ സന്തുഷ്ടരായിരിക്കും. ചില നല്ല വാർത്തകൾ നിങ്ങളെ തേടിയെത്തിയേക്കാം.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News