Mangal Gochar 2022: വരുന്ന 25 ദിവസം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ഒപ്പം തൊഴിൽ-ബിസിനസ്സുകളിൽ വൻ പുരോഗതി!

Mars Transit 2022: ഒക്ടോബർ 10 വരെ ചൊവ്വ ഇടവം രാശിയിൽ ആയിരിക്കും. ചൊവ്വയുടെ ഈ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.  

Written by - Ajitha Kumari | Last Updated : Sep 15, 2022, 07:31 AM IST
  • വരുന്ന 25 ദിവസം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും
  • ഒക്ടോബർ 10 വരെ ചൊവ്വ ഇടവം രാശിയിൽ ആയിരിക്കും
  • ചൊവ്വയുടെ ഈ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ നല്ലതും ചീത്തയുമായ ഫലങ്ങൾ ഉണ്ടാക്കും
Mangal Gochar 2022: വരുന്ന 25 ദിവസം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ഒപ്പം തൊഴിൽ-ബിസിനസ്സുകളിൽ വൻ പുരോഗതി!

Mangal Gochar 2022: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് സഞ്ചരിക്കുകയും പിന്നോട്ട് സഞ്ചരിക്കുകയും ചെയ്യുന്നു. ഇത് എല്ലാ രാശിക്കാരുടേഇടവം രാശിയിൽ സംക്രമിച്ചു, ഒക്ടോബർ 10 വരെ ഇവിടെ തുടരും. ചൊവ്വയുടെ ഈ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ നല്ലതും ചീത്തയുമായ ഫലങ്ങൾ ഉണ്ടാക്കും. എന്നാൽ ചില രാശിക്കാർക്ക് ചൊവ്വ സംക്രമിക്കുന്ന ഈ സമയം വളരെ അനുകൂലമാണ്. വരുന്ന 25 ദിവസം ഇവർക്ക് ലഭിക്കും പ്രത്യേക ധനലാഭം.  

Also Read: ശുക്രൻ കന്നി രാശിയിൽ; സെപ്റ്റംബർ 24 മുതൽ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും! 

 

വൃശ്ചികം (Scorpio): ചൊവ്വയുടെ സംക്രമണം ഈ രാശിക്കാർക്ക് പ്രത്യേക ഗുണം നൽകും. ചൊവ്വയുടെ സംക്രമം മൂലം ഈ രാശിക്കാരുടെ ജാതകത്തിൽ രാജയോഗം രൂപപ്പെട്ടിട്ടുണ്ട്. അതിനാൽ ഈ കാലയളവിൽ ഇവരുടെ വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ധനലാഭം മൂലം സാമ്പത്തിക സ്ഥിതി ശക്തമാകും. പ്രവർത്തന ശൈലി മെച്ചപ്പെടും അതിനാൽ ജോലിസ്ഥലത്ത് നിങ്ങളെ പ്രശംസിക്കും.

ചിങ്ങം (Leo): ഇടവം രാശിയിൽ ചൊവ്വയുടെ സംക്രമണം ചിങ്ങം രാശിക്കാർക്ക് നല്ല ദിനങ്ങൾ ആരംഭിച്ചു. ഈ രാശിക്കാർ വരുന്ന 25 ദിവസത്തേക്ക് അടിപൊളിയായിരിക്കും. ശമ്പളമുള്ളവർക്ക് ഈ കാലയളവിൽ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. കൂടാതെ ശമ്പള വർദ്ധനവിനുള്ള സാധ്യതയും ദൃശ്യമാണ്. ബിസിനസ്സിലെ വിപുലീകരണം ഗുണം ചെയ്യും.

Also Read: ക്ലാസ്സിൽ വെച്ച് കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ..! വീഡിയോ വൈറൽ 

കന്നി (Virgo):  ജ്യോതിഷ പ്രകാരം കന്നി രാശിക്കാർക്ക് ഈ സമയം വളരെ ഗുണകരമാണ്. മുടങ്ങിക്കിടക്കുന്ന പല ജോലികളും ഈ സമയത്ത് ചെയ്യാനാകും. ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയും, അത് ഭാവിയിൽ പ്രയോജനകരമാകും. മത്സരബുദ്ധിയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ വിജയം നേടാൻ കഴിയും. അതുപോലെ ഇവർക്ക് ഏതെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനത്തിനും സാധ്യതയുണ്ട്.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News