Makaravilakku 2024 | പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ഭക്തലക്ഷങ്ങൾക്ക് ദർശനപുണ്യം- Live

Makaravilakku 2024 Time Place and Live Updates: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ജ്യോതി ആദ്യം തെളിഞ്ഞത് 6.47ന്.

Written by - Zee Malayalam News Desk | Last Updated : Jan 15, 2024, 06:54 PM IST
Live Blog

Sabarimala Makaravilakku 2024: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഭക്തലക്ഷങ്ങൾക്ക് ദർശനപുണ്യം.

15 January, 2024

  • 18:45 PM

    ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം. പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ദർശനപുണ്യം നേടി ഭക്തലക്ഷങ്ങൾ.

  • 18:15 PM

    തിരുവാഭരണം സന്നിധാനത്തെത്തി. അയ്യപ്പന് തിരുവാഭരണങ്ങൾ ചാർത്തിയുള്ള മഹാദീപാരാധ അൽപ്പസമയത്തിനകം.

  • 18:00 PM

  • 18:00 PM

    തിരുവാഭരണ ​ഘോഷയാത്ര ശരംകുത്തിയിലെത്തി. തിരുവാഭരണ പേടകങ്ങൾ. ദേവസ്വം ബോർഡ് അയ്യപ്പസേവാ സംഘവും ചേർന്ന് സ്വീകരിക്കുന്നു.

  • 17:00 PM

      തിരുവാഭരണഘോഷ യാത്ര ശബരീ പീഠത്തിൽ എത്തി, ഭക്തി സാന്ദ്രമായി സന്നിധാനം

  • 17:00 PM

    തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന വൈകീട്ട് 6.30-ന്

  • 15:15 PM

    തിരുവാഭരണ പേടകങ്ങൾ ശരംകുത്തിയിൽ വച്ച് സ്വീകരിക്കും

     

  • 13:00 PM

    10 വ്യൂ പോയിൻറുകളാണ് മകര വിളക്ക് ദർശനത്തിനായി ഏർപ്പെടുത്തിയിരിക്കുന്നത്

  • 12:00 PM

    5 മണിക്ക് ശബരിമല നട തുറക്കും

  • 10:45 AM

    Makaravilakku Darshan

    വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്

  • 10:30 AM

    ജനുവരി 16 ന്  50000 പേർക്ക് വിർച്വൽ ക്യൂ വഴി ദർശനത്തിന് സൗകര്യം. 17 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ 60000 പേർക്ക് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാം.

  • 10:30 AM

    5.15 ഓടെ അയ്യപ്പന് ചാർത്താനുള്ള തിരുവവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശരംകുത്തിയിലെത്തും. തുടർന്ന് ദേവസ്വം അധികൃതർ തിരുവാഭരണം ഏറ്റുവാങ്ങി സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും

Trending News