Garuda Mantra: സന്ധ്യക്ക് ജപിക്കാം,ഭയം അകറ്റാം

ഗരുഡ ഭജനം വിഷബാധകളേൽക്കാതിരിക്കാൻ ഉത്തമമാണ്

Written by - Zee Malayalam News Desk | Last Updated : Jan 30, 2021, 06:40 PM IST
  • സ്ഥിരം പോവുന്നയിടങ്ങളിൽ പോലും രാത്രി പോവാൻ മടിക്കുന്നവർക്ക് ജപിക്കാൻ ഉത്തമമാണ് ​​ഗരുഡമന്ത്രം
  • സർപ്പഭയവും,ഭീതികളും ഇതുവഴി മാറും എന്നാണ് വിശ്വാസം.
  • ഗരുഡ സേവക്കുള്ള ഗരുഡ പഞ്ചാക്ഷരി മന്ത്രം സർവ്വ വിഷബാധകൾക്കും ഏറ്റവും ഉത്തമമാണ്.
Garuda Mantra: സന്ധ്യക്ക് ജപിക്കാം,ഭയം അകറ്റാം

സ്ഥിരം പോവുന്നയിടങ്ങളിൽ പോലും രാത്രി പോവാൻ മടിക്കുന്നവർക്ക് ജപിക്കാൻ ഉത്തമമാണ് ​​ഗരുഡമന്ത്രം സർപ്പഭയവും,ഭീതികളും ഇതുവഴി മാറും എന്നാണ് വിശ്വാസം.ഗരുഡ സേവക്കുള്ള ഗരുഡ പഞ്ചാക്ഷരി മന്ത്രം സർവ്വ വിഷബാധകൾക്കും ഏറ്റവും ഉത്തമമാണ്. ഗരുഡ ഭഗവാനെ സേവിക്കുന്നവർ ബ്രഹ്മചര്യം കർശനമായി പാലിക്കണമെന്നത് നിർബന്ധമാണ്. ഗരുഡപഞ്ചാക്ഷരി മന്ത്രം ഉപയോ​ഗിക്കുന്നും  ശ്രദ്ധയോടെ തന്നെ വേണം. മനസറിഞ്ഞു ജപിച്ചാൽ ഉപാസകനിൽ ഗരുഡ ഭ​ഗവാന്റെ അനുദ​ഗ്രഹങ്ങൾ ഒപ്പമുണ്ടാവുമെന്ന് ഉറപ്പ്. 41 ദിവസത്തെ ഉപാസനയിൽ തന്നെ ഗരുഡ ഭഗവാൻ  ഉപാസകന് തലക്ക് മുകളിൽ വട്ടം ഇട്ട് പറക്കും എന്ന്  ഗരുഡ പ്രശ്നോത്തരി താളിയോല ഗ്രന്ഥക്കെട്ടുകളിൽ പറയുന്നു. പക്ഷി രാജനായ ഗരുഡനെ കാണുന്നതെ അപൂർവ്വമാണ്. ചിറക് തവിട്ടു നിറവും തല വെള്ള നിറവും ആയ കൃഷ്ണ പരുന്തായും ​ഗരുഡൻ അറിയപ്പെടുന്നു.

Also ReadRemedy for Shani Dosha: ശനി ഭഗവാനെ പ്രീതിപ്പെടുത്താൻ ശനീശ്വരശാന്തി മന്ത്രജപം ഉത്തമം

 ഗരുഡ മന്ത്രം

ഓം ഗരുഡായ നമഃ
ഓം വേദ ഗരുഡായ നമഃ
ഓം വീര ഗരുഡായ നമഃ
ഓം ശ്രീ കൃഷ്ണ ഗരുഡായ നമഃ
ഓം മന്ത്ര ഗരുഡായ നമഃ
ഓം യന്ത്ര ഗരുഡായ നമഃ
ഓം സിദ്ധ ഗരുഡായ നമഃ
ഓം നാഥ ഗരുഡായ നമഃ
ഓം അഘോര ഗരുഡായ നമഃ
ഓം ശക്തി ഗരുഡായ നമഃ
(ഈ മന്ത്രം നിത്യ ജപത്തിനായി ഉപയോഗിക്കാം)

Also Readഅന്നപൂർണ്ണേശ്വരിയെ പ്രാർത്ഥിക്കൂ ദാരിദ്ര്യദുഖം അകറ്റൂ

 
 

ഗരുഡപഞ്ചാക്ഷരമന്ത്രം

ഓം നമോ നാരായണായ നമ:
ഓം ക്ഷിപ ഓം സ്വാഹ                 
ഓം നമ: പക്ഷിരാജായ                
ഓം ഹ്രീം ശ്രീം നൃം ഠം
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ വാർത്തകൾ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News