Gajakesari Yoga: ഇത്തവണ ശ്രാവണ മാസത്തിലെ രണ്ടാം തിങ്കളാഴ്ച ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ജൂലൈ 29 ന് വ്യാഴ ചന്ദ്ര സംഗമത്താൽ ഗജകേസരി യോഗം രൂപപ്പെടുകയാണ്. ഇതിലൂടെ ആരുടെ ഭാഗ്യം തെളിയുമെന്ന് അറിയാം...
Also Read: സൂര്യൻ്റെ രാശിയിൽ ലക്ഷ്മി നാരായണ യോഗം; ഇവർക്ക് ലഭിക്കും അടിപൊളി ജീവിതം ഒപ്പം ധനനേട്ടവും!
ശ്രാവണ മാസം പൊതുവെ മഹാദേവന് വേണ്ടി സമർപ്പിച്ചിരിക്കുന്ന മാസമാണ്. ഈ മാസത്തിന്റെ രണ്ടാം തിങ്കളാഴ്ച വരുന്നത് ജൂലൈ 29 നാണ്. ഈ ദിവസം ചന്ദ്രൻ ഇടവ രാശിയിൽ പ്രവേശിക്കും ഇവിടെ വ്യാഴം നേരത്തെ തന്നെയുണ്ട്. ഇങ്ങനെ രണ്ടു ഗ്രഹങ്ങളുടേയും കൂടിച്ചേരലിലൂടെ ഗജകേസരി യോഗം സൃഷ്ടിക്കും.
ഹിന്ദു കലണ്ടർ അനുസരിച്ച് ഭരണി, കാർത്തിക നക്ഷത്രങ്ങൾക്കൊപ്പം ഗജകേസരി യോഗയും ഈ ദിവസം രൂപപ്പെടുന്നു. ഇതോടൊപ്പം ത്രിഗ്രഹി യോഗവും രൂപപ്പെടുന്നത്. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കുമെന്ന് നോക്കാം...
Also Read: ദീപാവലിക്ക് ശേഷം ശശ് രാജയോഗം; ഇവർക്ക് സുവർണ്ണ കാലം, സമൃദ്ധിയിൽ ആറാടും
മേടം (Aries): ഈ യോഗം ഇവർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. മഹാദേവന്റെ കൃപയാൽ ഈ സമയം ഇവർക്കുണ്ടായിരുന്നു പ്രശ്നങ്ങൾ മാറും, ജോലിയിൽ പദവിയും നേട്ടവും ഉണ്ടാകും
ഇടവം (Taurus): ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്കും അടിപൊളി നേട്ടങ്ങൾ ലഭിക്കും, കുടുംബത്തിലെയും ജോലി സ്ഥലത്തെയും പ്രശ്നങ്ങൾ ഇതോടെ അവസാനിക്കും, ജോലി തേടുന്നവർക്ക് ജോലി ലഭിക്കും.
Also Read: സ്വർണ വില താഴേക്ക്; ഇന്ന് കുറഞ്ഞത് 760 രൂപ
മകരം (Capricorn): ജ്യോതിഷപ്രകാരം ഈ സമയം ഇവർക്കും മഹാദേവന്റെ അനുഗ്രഹം ഉണ്ടാകും. ഈ സമയം നിങ്ങളുടെ മുടങ്ങിക്കിടന്ന എല്ലാ പണിയും പൂർത്തിയാകും, സമൂഹത്തിൽ ആദരവ് വർധിക്കും, കുടുംബവുമായി നല്ല സമയം ചെലവഴിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)