ചെന്നൈ സൂപ്പർ കിങ്സ് നായകനായിരുന്ന ധോണി പ്രഥമ സീസൺ. മുതൽ ഇടയ്ക്ക് രണ്ട് റൈസ് പൂനെ സൂപ്പർ ജെയ്ന്റ്സിനൊപ്പം ചേർന്നിരുന്നു
ഡക്കാൻ ചാർജേഴ്സ് താരമായിരുന്നു രോഹിത്. ഇപ്പോൾ മുംബൈ ഇന്ത്യൻസ് താരമായി ഐപിഎല്ലിൽ തുടരുന്നു
പ്രഥമ സീസൺ മുതൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു താരമാണ് കോലി
2008 മുതൽ 2015 വരെ അശ്വിൻ സിഎസ്കെയിലായിരുന്നു. തുടർന്ന് റൈസിങ് പൂനെ സൂപ്പർ ജെയ്ന്റ്സ്, കിങ്സ് ഇലവൻ പഞ്ചാബ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളിൽ കളിച്ചു. ഇപ്പോൾ രാജസ്ഥാൻ റോയസിന്റെ ഭാഗമാണ് അശ്വിൻ
പ്രഥമ ഐപിഎൽ കിരീടം നേടിയ രാജസ്ഥാൻ ടീമിലെ താരമായിരുന്നു ജഡേജ. തുടർന്ന് ഒരു സീസണിൽ കൊച്ചി ടസ്കേഴ്സ് കേരളയിലും രണ്ട് സീസണിൽ ഗുജറാത്ത് ലയൺസിലും കളിച്ചിട്ടുണ്ട്. ബാക്കിയുള്ള സീസണിൽ സിഎസ്കെയ്ക്കൊപ്പം
2008ൽ കെകെആർ പേസറായിരുന്നു ഇഷാന്ത് ശർമ, സൺറൈസേഴ്സ് ഹൈദരാബാദ്, ഡെക്കാൻ ചാർജേഴ്സ്, പൂനെ സൂപ്പർ ജെയ്ന്റ്സ്, കിങ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകൾക്ക് വേണ്ടി പന്തെറിഞ്ഞു. നിലവിൽ ഡൽഹി ക്യാപിറ്റൽസിലാണ്
പ്രഥമ സീസണിൽ ഡൽഹി ഡെയർഡെവിൽസ് താരമായിരുന്നു കാർത്തിക്. ഇപ്പോൾ ആർസിബിയിൽ
പ്രഥമ സീസണിൽ അമിത മിശ്ര ഡൽഹി ക്യാപിറ്റൽസിലായിരുന്നു. 41കാരനായ സ്പിന്നർ ഇപ്പോൾ ലഖ്നൌ സൂപ്പർ ജെയ്നറ്സിലാണ്
കിങ്സ് ഇലവനിലായിരുന്നു പ്രഥമ സീസണിൽ. നിലവിൽ മുബൈ ഇന്ത്യൻസിനൊപ്പമാണ് ചവള
മുംബൈ ഇന്ത്യൻസിലായിരുന്നു 2008 സീസണിൽ. ഇപ്പോൾ മുംബൈയുടെ ബദ്ധവൈരികളായ ചെന്നൈ സൂപ്പർ കിങ്സിലാണ് രഹാനെ
പ്രഥമ സീസണിൽ ശിഖർ ധവാൻ ഡൽഹി ക്യാപിറ്റൽസിലായിരുന്നു. 38കാരനായ താരം ഇപ്പോൾ പഞ്ചാബ് കിങ്സിന്റെ നായകനാണ്
പ്രഥമ സീസണിൽ സാഹ കെകെആർ താരമായിരുന്നു. 39കാരനായ താരം ഇപ്പോൾ ഗുജറാത്ത് ടൈറ്റൻസിലാണ്
പ്രഥമ സീസണിൽ മനീഷ് പാണ്ഡെ മുംബൈ താരമായിരുന്നു. ഇപ്പോൾ കെകെആറിനൊപ്പമാണ്
കിങ്സ് ഇലവൻ പഞ്ചാബിലായിരുന്നു റിഷി ധവാൻ പ്രഥമ. സീസണിൽ. ഇപ്പോൾ അതെ ടീമിൽ തന്നെയാണ്
പ്രഥമ സീസണിൽ സ്വപ്നിൽ മുംബൈ താരമായിരുന്നു. ഇപ്പോൾ എൽഎസ്ജിക്കൊപ്പമാണ്