ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന നട്സുകൾ
മഗ്നീഷ്യം സമ്പുഷ്ടമാണ് അണ്ടിപ്പരിപ്പ്. ഇത് തലച്ചോറിനെ പ്രായമാകുമ്പോഴുള്ള ഓർമ്മനഷ്ടത്തിൽ നിന്ന് സംരക്ഷിക്കുന്നു.
നാരുകൾ, അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയ ഈന്തപ്പഴം നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കാൻ സഹായിക്കും.
വിറ്റാമിൻ ബി1, ആന്റി ഓക്സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ.
ഇരുമ്പ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ ഉണക്കമുന്തിരി ഓർമ്മശക്തി വർധിപ്പിക്കുന്നതിന് മികച്ചതാണ്.
പിസ്ത പോഷക സമ്പുഷ്ടമാണ്. ഇവയിൽ ആന്റി ഓക്സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ ബി6 എന്നിവ അടങ്ങിയിരിക്കുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണിത്. ഇത് വൈജ്ഞാനിക പ്രവർത്തനത്തെ മികച്ചതാക്കുന്നു.
അവശ്യ പോഷകങ്ങളാൽ നിറഞ്ഞ ബദാം മസ്തിഷ്ക കോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കുന്നു.