എല്ലാ ദിവസവും സോഡ കുടിക്കുന്നവരാണോ, ഇതൊക്കെ അറിഞ്ഞിരിക്കണം
ഇത് മൂലം ഓർമ്മശക്തി ദുർബലപ്പെട്ടേക്കാം, പല ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാവാം
സോഡ പോലെ കൃത്രിമ പാനീയങ്ങൾ കുടിക്കുന്നവരിൽ സ്ട്രോക്കും ഡിമെൻഷ്യയും വരാനുള്ള സാധ്യത കൂടുതലെന്ന് ചില പഠനങ്ങൾ
നിങ്ങൾക്ക് ആസ്ത്മ ഉണ്ടെങ്കിൽ, സോഡ ഒഴിവാക്കണം അല്ലെങ്കിൽ ഇത് നിങ്ങളുടെ രോഗത്തിന് കാരണമാകും
സോഡ അമിതമായി കുടിക്കുന്നവരുടെ എല്ലുകൾക്ക് ബലക്കുറവ് അനുഭവപ്പെടും