Morning Tips

രാവിലെ അബദ്ധത്തിൽ പോലും ഇക്കാര്യങ്ങൾ ചെയ്യരുത്..!

Ajitha Kumari
Dec 14,2023
';


ചിലരുണ്ട് എത്ര അധ്വാനിച്ചാലും ആ കഠിനാധ്വാനത്തിന് ഫലാം കിട്ടാത്തവർ. എല്ലായിടത്തുനിന്നും പരാജയമായിരിക്കും ഇവർ അഭിമുഖീകരിക്കുക.

';

വാസ്തു പ്രതിവിധി

വാസ്തു പ്രതിവിധികൾക്കും ജീവിതത്തിൽ പ്രത്യേക പ്രാധാന്യമുണ്ട്.

';

Morning Tips

രാവിലെ അറിഞ്ഞോ അറിയാതെയോ ചില കാര്യങ്ങൾ ചെയ്യുന്നത് വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ഏതൊക്കെ ജോലികളാണ് രാവിലെ ചെയ്യാൻ പാടില്ലയെന്ന് അറിയാം...

';

വീട്ടിൽ വഴക്കുണ്ടാക്കരുത്

രാവിലെ വീട്ടിൽ വഴക്കുണ്ടാക്കരുത്. പുലർച്ചെ പ്രശ്‌നങ്ങളും വഴക്കുകളും ഉള്ളിടത്ത് ലക്ഷ്മിദേവി വസിക്കില്ല. അതിനാൽ രാവിലെ എഴുന്നേൽക്കുമ്പോഴെല്ലാം ശാന്തമായ മനസ്സോടെ എഴുന്നേൽക്കുക.

';

അഴുക്കായ പാത്രങ്ങൾ

രാത്രിയിൽ അഴുക്കായ പാത്രങ്ങൾ കൂടിയിടരുത്. അത് അങ്ങനെ രാവിലെ കാണുന്നത് അശുഭകരമാണ്. ഇങ്ങനെ ചെയ്താൽ ആ വീട്ടിൽ ലക്ഷ്മി ദേവി വസിക്കില്ല.

';

പ്രഭാതഭക്ഷണം

നിങ്ങൾ രാവിലെ പ്രഭാതഭക്ഷണം കഴിക്കുകയാണെങ്കിൽ അത് മിച്ചം വയ്ക്കരുത്. അന്നത്തെ ബഹുമാനിക്കുക അല്ലാത്തിടത്ത് ലക്ഷ്മി ദേവി വസിക്കില്ല.

';

പശു

രാവിലെ പശുവിനെ കാണുന്നത് നല്ലതാണ്. അതുകൊണ്ട് രാവിലെ പശു വന്നാൽ അതിന് ആഹാരം കൊടുക്കണം അല്ലാതെ ഓടിച്ചു വിടരുത്.

';

തുളസിയില

രാവിലെ കുളിച്ചു വന്ദിച്ചശേഷം മാത്രം തുളസിയില പറിക്കുക. അല്ലാതെ ചെയ്താൽ നിങ്ങളുടെ ജീവിതത്തിൽ പ്രയാസങ്ങൽ ഏറും.

';

VIEW ALL

Read Next Story