നിലക്കടല കഴിക്കാൻ നല്ലതാണെങ്കിലും അമിതമായി നിലക്കടല കഴിച്ചാൽ അത് വലിയ പ്രശ്നമുണ്ടാക്കും
നിങ്ങൾക്ക് ഹൈപ്പോതൈറോയിഡിസമുണ്ടെങ്കിൽ, നിങ്ങൾ അബദ്ധവശാൽ പോലും നിലക്കടല കഴിക്കരുത്. ഇത് നിങ്ങളുടെ പ്രശ്നം വർധിപ്പിച്ചേക്കാം
കരൾ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ നിലക്കടല കഴിക്കുന്നത് ഒഴിവാക്കണം, നിലക്കടലയിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങൾ കരളിന് വളരെ ദോഷം ചെയ്യും
ചിലർക്ക് നിലക്കടല കഴിച്ചാൽ ചർമ്മത്തിൽ അലർജി ഉണ്ടാകും ഇത്തരക്കാരും സൂക്ഷിക്കണം
കടലയിൽ പോഷകങ്ങൾ വളരെ വലിയ തോതിൽ അടങ്ങിയിട്ടുണ്ട്. ഇത് വലിയ അളവിൽ കഴിച്ചാൽ നിങ്ങളുടെ ഭാരം വർദ്ധിക്കും
നിലക്കടല കൂടുതലായി കഴിച്ചാൽ ചിലപ്പോൾ ദഹനവ്യവസ്ഥക്ക് പ്രശ്നമുണ്ടാകും
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ ന്യൂസ് സ്ഥിരീകരിക്കുന്നില്ല