Shriya Saran

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ആരാധകരുള്ള താരമാണ് ശ്രിയ ശരൺ.

Zee Malayalam News Desk
Feb 15,2024
';


സംഗീത ആൽബങ്ങളിലൂടെയാണ് ശ്രിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. 2001-ൽ പുറത്തിറങ്ങിയ ഇഷ്ടം ആണ് ആദ്യ ചിത്രം.

';


വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് ഇടവേള എടുത്ത ശ്രിയ പിന്നീട് കുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് മടങ്ങി എത്തിയത്.

';


രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലും ശ്രിയ വേഷമിട്ടിരുന്നു.

';


2003-ൽ ശ്രിയ തന്റെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചു. രജനികാന്തിന്റെ വിജയചിത്രമായ ശിവാജി ദി ബോസ്സ് എന്ന ചിത്രത്തിലും ശ്രിയ കഴിവ് തെളിയിച്ചിരുന്നു.

';


പൃഥ്വിരാജും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രത്തിലെത്തിയ പോക്കിരിരാജ എന്ന മലയാള ചിത്രത്തിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്.

';


സ്വകാര്യ ജീവിതത്തിന് വലിയ പ്രധാന്യം നൽകാറുള്ള താരമാണ് ശ്രിയ.

';


മലയാളത്തിലെ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിൽ ശ്രിയ അഭിനയിച്ചിരുന്നു.

';

VIEW ALL

Read Next Story