കലോറി കുറഞ്ഞതും ആരോഗ്യഗുണങ്ങളേറെയുള്ള ഭക്ഷണപാനീയമാണ് മോര്.
ഭക്ഷണശേഷം മോര് കുടിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും.
ഭക്ഷണത്തോടൊപ്പം മോർ കുടിക്കുന്നത് ദഹനക്കേടിന് ആശ്വാസം നൽകുന്നു.
മോരിൽ വൈറ്റമിൻ സി, എ, ഇ, കെ, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പോഷക ആവശ്യങ്ങൾ നിറവേറ്റുന്നു.
മോരിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ബലപ്പെടുത്തുന്നു.
ദിവസവും ഒരു ഗ്ലാസ് മോര് കുടിച്ചാല് കൊളസ്ട്രോൾ നിയന്ത്രിക്കാം.
ഗ്യാസ്ട്രിക് ദിവസവും ഒരു ഗ്ലാസ് മോര് കഴിക്കുന്നത് ഗ്യാസ്ട്രിക് പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
മോര് കഴിക്കുന്നത് ഉഷ്ണ കാലത്ത് ശീരത്തില് തണുപ്പ് നിവനിര്ർത്താന് സഹായിക്കുന്നു.
പ്രിയ വായനക്കാരെ, ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് ദയവായി വൈദ്യോപദേശം സ്വീകരിക്കുക. സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല.