Sapota Shake Benefits: സപ്പോട്ട ഷേക്ക് ഗുണങ്ങൾ

സപ്പോട്ട പഴം ശരീരത്തിനാവശ്യമായ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് ഗ്ലൂക്കോസും സമീകൃതമായ കലോറിയും കൊണ്ട് സമ്പുഷ്ടമാണ്.

Zee Malayalam News Desk
Jan 20,2024
';


ശരീരഭാരം

';


സപ്പോട്ടാഷേക്ക് കുടിക്കുന്നത് ശരീരഭാരം കൂട്ടാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

';


സപ്പോട്ട ഷേക്ക്

';


സപ്പോട്ട ഷേക്ക് കഴിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കാരണം ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.

';

പ്രതിരോധശേഷി

സപ്പോട്ടാഷേക്ക് കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും.

';

ചർമ്മം

സപ്പോട്ടാഷേക്ക് കഴിക്കുന്നത് ചർമ്മത്തിന് വളരെ ഗുണം ചെയ്യും.

';

കുടൽ

കുടൽ വൃത്തിയും ആരോഗ്യവും നിലനിർത്താൻ സപ്പോട്ട ഷേക്ക് വളരെ സഹായകമാണ്.

';

വേദനകൾക്ക്

സന്ധി വേദനയും അസ്ഥി വേദനയും ഉള്ളവർ സപ്പോട്ട ഷേക്ക് കഴിച്ചാൽ പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാം.

';

കാൻസർ

കാൻസർ രോഗങ്ങൾ തടയാൻ സപ്പോട്ട ഷേക്ക് വളരെ സഹായകരമാണ്.

';

രോ​ഗങ്ങൾ‌

കാലാവസ്ഥയ്ക്കനുസൃതമായി വരുന്ന രോ​ഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. (ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടേയും വീട്ടുവൈദ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല.)

';

VIEW ALL

Read Next Story