Tart Jerry: ടാർട്ട് ജെറി

ധാതുക്കളും ഉപയോഗപ്രദമായ പോഷകഘടകങ്ങളും ഇതിൽ കൂടുതലാണ്.

Zee Malayalam News Desk
Jan 20,2024
';

പേശികൾക്ക്

ഇത് പേശികളുടെ ബലഹീനതയും അസ്വസ്ഥതയും ഒഴിവാക്കുന്നു. പേശികൾക്ക് കരുത്ത് നൽകുന്നു.

';

ഉറക്കം

ഇത് ശരീരത്തിലെ മെലറ്റോണിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങൾ കുറയ്ക്കുകയും മികച്ച ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യും.

';

സന്ധിവാതം

ഇതിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് സന്ധിവാതത്തിന്റെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ സഹായിക്കുന്നു.

';

തലച്ചോറിന്

ഇതിടാർട്ട് ചെറി ജ്യൂസില് ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നു. പതിവായി കഴിക്കുന്നതിലൂടെ തലച്ചോറിനെ ആരോ​ഗ്യകരമാക്കാൻ സഹായിക്കുന്നു.

';

ക്യാൻസർ

ടാർട്ട് ചെറി ജ്യൂസ്ൽ അടങ്ങിയിരിക്കുന്ന ചില ആന്റിഓക്‌സിഡന്റുകൾ ക്യാൻസർ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന ജീനുകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

';

നാഡീ ക്ഷതം

നാഡിക്ക് ക്ഷതം മൂലമുണ്ടാകുന്ന പെരിഫറൽ ന്യൂറോപ്പതി ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.

';

രക്തസമ്മർദ്ദം

ഇതിന്റെ ഉപഭോഗം രക്തസമ്മർദ്ദത്തിന്റെ അളവിൽ മിതമായ കുറവുണ്ടാക്കുന്നു.

';

ശരീരഭാരം

ടാർട്ട് ചെറി ജ്യൂസ് ആളുകളെ ഭാരവും വയറിലെ കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

';

ശ്രദ്ധിക്കുക:

ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല.

';

VIEW ALL

Read Next Story