വായ്ക്ക് ചുറ്റുമുള്ള കറുപ്പ് നിറത്തെ അകറ്റാൻ പ്രകൃതിദത്ത പരിഹാരങ്ങൾ
തേൻ ആൻറി ഇൻഫ്ലമേറ്ററി മോയ്സ്ചറൈസിങ് ഏജൻറാണ്. ഇത് ചർമ്മത്തിന് ഗുണം ചെയ്യുന്നു.
കറ്റാർവാഴ ജെൽ ചർമ്മത്തിന് ഈർപ്പവും തിളക്കവും നൽകാൻ സഹായിക്കുന്നു.
നാരങ്ങ നീര് സ്വാഭാവിക ബ്ലീച്ചിങ് ഏജൻറാണ്. ഇത് പാടുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
പിഗ്മെൻറേഷൻ കുറയ്ക്കുന്നതിനും ചർമ്മത്തിൻറെ ഘടന മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന പ്രകൃതിദത്ത ആൻറി ഓക്സിഡൻറാണ് മഞ്ഞൾ.
തൈര് പ്രോബയോട്ടിക് സമ്പുഷ്ടമായതാണ്. ഇത് മോയ്സ്ചറൈസ് ഗുണങ്ങൾ ഉള്ളതാണ്.