Dry Fruits

ഉയർന്ന യൂറിക് ആസിഡ് കുറയ്ക്കാൻ ഡ്രൈ ഫ്രൂട്ട്സ്

Nov 29,2023
';


പ്യൂരിനുകളുടെ ആധിക്യം മൂലം യൂറിക് ആസിഡ് ഉയരുകയും വീക്കം ഉണ്ടാകുകയും ചെയ്യും.

';


ഡ്രൈ ഫ്രൂട്ട്സ് മിതമായ അളവിൽ കഴിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും.

';


ബദാമിൽ വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് യൂറിക് ആസിഡിൻറെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കും.

';


വാൽനട്ടിൽ ഒമേഗ- 3 ഫാറ്റി ആസിഡും ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. യൂറിക് ആസിഡിൻറെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

';


വിറ്റാമിൻ കെ, സി എന്നിവയാൽ സമ്പന്നമായ അണ്ടിപ്പരിപ്പ് കൊളസ്ട്രോൾ, യൂറിക് ആസിഡ് എന്നിവയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

';


യൂറിക് ആസിഡ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന നാരുകളും പൊട്ടാസ്യവും ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.

';


ഫൈബർ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ പിസ്ത യൂറിക് ആസിഡ് ഉയരുന്നത് മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

';


ബ്രസീലിയൻ നട്സ് മിതമായ അളവിൽ കഴിക്കുന്നത് സന്ധിവാതത്തിൻറെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.

';

VIEW ALL

Read Next Story