Tomato Sideeffects: ഗുണം

നമ്മുടെ ഒരുവിധം എല്ലാ വിഭവങ്ങളിലും ഉപയോ​ഗിക്കുന്ന പച്ചക്കറിയാണ് തക്കാളി. വിറ്റാമിൻ സി സമ്പന്നമായ തക്കാളി കറികൾക്ക് രുചി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. അതിനാൽ അമിതമായി പലരും തക്കാളിയെ പ്രയോജനപ്പെടുത്തുന്നു.

';

അപകടം

എത്ര ഗുണങ്ങളും രുചികളും ഉണ്ടെങ്കിലും തക്കാളി അമിതമായി കഴിക്കുന്നത് അപകടകരമാണ്. താഴെപ്പറയുന്ന ആരോഗ്യപ്രശ്നങ്ങളുള്ളവർ തക്കാളി അധികം കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ ഉപദേശിക്കുന്നു.

';

സന്ധി വേദന പ്രശ്നം

തക്കാളിയിൽ സോളനൈൻ എന്ന ആൽക്കലോയിഡ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ സന്ധികളിൽ വീക്കവും വേദനയും ഉണ്ടാക്കുന്നു.

';

വൃക്ക കല്ലുകൾ

തക്കാളിയിൽ കാൽസ്യം ഓക്സലേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ തക്കാളി കൂടുതലായി ഉപയോഗിക്കുന്നത് വൃക്കയിലെ കല്ല് പ്രശ്‌നങ്ങൾക്ക് കാരണമാകും.

';

അലർജി പ്രശ്നങ്ങൾ

തക്കാളിയിൽ ഹിസ്റ്റമിൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ അലർജി പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

';

ശ്രദ്ധിക്കുക

ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടേയും വീട്ടുവൈദ്യങ്ങളുടേയും അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

';

VIEW ALL

Read Next Story