ചായ

എത്ര ക്ഷീണിച്ചിരുന്നാലും ഒരു ചായ കുടിച്ചാൽ ഏത് പ്രശ്നവും തീരും, അതാണ് ചായയുടെ പവർ

';

ഒഴിഞ്ഞ വയറ്റിൽ ചായ

ചായക്ക് ഗുണം മാത്രമല്ല ദോഷവും കൂടിയുണ്ട്, വെറുംവയറ്റിൽ ചായ കുടിച്ചാൽ ഗ്യാസ് പ്രശ്‌നം പുളിച്ച് തികട്ടൽ എന്നിവ ഉണ്ടായേക്കും

';

നിർജ്ജലീകരണം

വെറുംവയറ്റിൽ ചായ കുടിക്കുന്നത് നിർജ്ജലീകരണത്തിന് കാരണമായേക്കും, ഇടക്കിടെ മൂത്രമൊഴിക്കാൻ പോലും തോന്നും

';

അൾസർ

വെറുംവയറ്റിൽ ചായ കുടിക്കുന്നവരിലാണ് അൾസർ അടക്കമുള്ള പ്രശ്നങ്ങൾ കണ്ട് വരുന്നത്, ഇത് ഗരുതര പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം

';

പല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

മിതമായി ചായ കുടിക്കുന്നത് പല്ലിന്റെ മഞ്ഞനിറത്തിന് കാരണമായേക്കാം

';

ഉറക്കക്കുറവിന്

അമിതമായി ചായ കുടിക്കുന്നത് ഉറക്കക്കുറവിന് കാരണമാകും

';

ഹോർമോൺ അസന്തുലിതാവസ്ഥ

അമിതമായി ചായ കുടിക്കുന്നത് ശരീരത്തിലെ ഹോർമോൺ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇതുമൂലം മുഖക്കുരു അടക്കമുള്ള പ്രശ്‌നങ്ങൾ ഉണ്ടാേയേക്കാം

';

VIEW ALL

Read Next Story