നാട്ടിൻ പുറത്ത് ലഭ്യമാകുന്ന പഴങ്ങളിൽ ഒന്നാണ് ആത്തച്ചക്ക. നിരവധി ഗുണങ്ങളും ഇതിനുണ്ട്
ഇതൊരു ഉഷ്ണമേഖല പഴമാണ്. ഇന്ത്യയിൽ ചിലയിടങ്ങളിൽ ഇതിന് ലക്ഷമൺ ഫൽ എന്നും പേരുണ്ട്
വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണിത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കും
പൊട്ടാസ്യത്തിൻ്റെ അംശം ഇത് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
നാരുകളുടെ നല്ല ഉറവിടം കൂടിയാണിത്, ദഹനം കൃത്യമാക്കാൻ സഹായിക്കും
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ്. ഇത് ശരിയാണെന്ന് സീ മലയാളം ന്യൂസ് അവകാശപ്പെടുന്നില്ല