Bihar's Begusarai: ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്

Most Polluted City 2023: 2023 ലെ ഏറ്റവും മലിനമായ നഗരമായി ബിഹാറിലെ ബേഗുസരായി. സ്വിറ്റ്സർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്യു എയർ ഓർഗനൈസേഷന്റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് 2023ലെ ഏറ്റവും മലിനമായ നഗരമായി ഇന്ത്യയിലെ ഈ നഗരമെത്തിയത്

 

  • Zee Media Bureau
  • Mar 21, 2024, 08:36 AM IST

Worlds most polluted city bihars begusarai the most Polluted city in 2023

Trending News