Waerebo: ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു കൊച്ചു​ഗ്രാമമാണ് വെയ് റീബോ

ഫ്‌ളോറൻസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു കൊച്ചു​ഗ്രാമമാണ് വെയ് റീബോ. പരിസ്ഥിതി വിനോദസഞ്ചാരത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഇന്തൊനീഷ്യയുടെ ഭാഗമായ വെയ് റീബോ.

 

  • Zee Media Bureau
  • Apr 12, 2024, 11:21 PM IST

Trending News