Vande Bhart Express: ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് കേരളത്തിന് മൂന്നാം വന്ദേ ഭാരത് ലഭിക്കാൻ സാധ്യത

ആലപ്പുഴ വഴി സർവീസ് നടത്തുന്ന രണ്ടാം വന്ദേ ഭാരത് മംഗളൂരുവിലേക്ക് നീട്ടുന്നതോടെ തിരുവനന്തപുരം ഡിവിഷന്‍റെ കൈയിലുള്ള വന്ദേ ഭാരത് സ്പെയർ റേക്ക് ഉപയോഗിച്ച് പുതിയ സർവീസിനുള്ള സാധ്യതയാണ് തെളിയുന്നത്

  • Zee Media Bureau
  • Feb 24, 2024, 08:58 AM IST

Third vande bharat express for kerala soon possibilioty of one of these three routes

Trending News