LeafMimicry: ലോകത്തിലെ ഏറ്റവും നിഗൂഢ സ്വഭാവമുള്ള സസ്യം

ലോകത്തിലെ ഏറ്റവും അമ്പരപ്പിക്കുന്ന സ്വഭാവമുള്ള ചെടിയെന്നാണ് നാഷണൽ ജിയോഗ്രഫിക് മാഗസീൻ ഈ ചെടിയെ വിശേഷിപ്പിച്ചത്. ഏത് മരത്തിലാണോ ഇവ പടർന്നു കയറുന്നത് അതിന്റെ ഇലയുടെ ആകൃതി സ്വീകരിക്കുകയാണ് ഈ ചെടിയുടെ രീതി

  • Zee Media Bureau
  • May 28, 2024, 11:54 PM IST

Trending News