Shafi Parambil: ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു

ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ എംഎൽഎ സ്ഥാനം രാജിവച്ച് ഷാഫി പറമ്പിൽ. പാർലമെന്റിലേക്ക് പോകുമ്പോൾ നിയമസഭയിലെ അനുഭവം കരുത്താകുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

  • Zee Media Bureau
  • Jun 12, 2024, 06:14 PM IST

Shafi Parambil resigned as MLA

Trending News