Open AI Voice Engine: ശബ്ദം പുനർ നിർമ്മിക്കാനാവുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഓപ്പൺ എ ഐ

ഒരാളുടെ ശബ്ദം പുനർനിർമ്മിക്കാനാവുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ച് ഓപ്പൺ എ ഐ. ചുരുക്കം ചില സ്ഥാപനങ്ങൾക്ക് മാത്രമായാണ് നിലവിൽ 'വോയ്‌സ് എഞ്ചിൻ' എന്ന് വിളിക്കുന്ന സാങ്കേതിക വിദ്യ ലഭ്യമാക്കിയിട്ടുള്ളത്

  • Zee Media Bureau
  • Apr 5, 2024, 07:06 PM IST

Trending News