Chat GPT: ഓപ്പണ്‍ എഐ അക്കൗണ്ട് ഇല്ലാതെയും ഇനി ചാറ്റ് ജിപിടി ഉപയോഗിക്കാം

സൗജന്യമായി ഉപയോഗിക്കാനാവുന്ന ഈ സേവനം ഉപയോഗിക്കാന്‍ ഒരു ഓപ്പണ്‍ എഐ അക്കൗണ്ട് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ചാറ്റ് ജിപിടി അക്കൗണ്ട് ഉപയോഗിക്കാന്‍ ലോഗിന്‍ ചെയ്യേണ്ടതില്ല

  • Zee Media Bureau
  • Apr 11, 2024, 11:03 AM IST

Trending News