Sinkholes: കാലിനടയിലെ മണ്ണ് താഴ്ന്ന്, ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോകുന്ന ഗ്രാമം

ഏത് നിമിഷം വേണമെങ്കിലും കാലിനടയിലെ മണ്ണ് താഴ്ന്ന്, ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോകുന്ന ഗ്രാമം. തുർക്കിയിലെ കോന്യാ ബേസിൻ മേഖലയിലാണ് പെട്ടെന്ന് ഇതുപോലുള്ള ഭീമൻ കുഴികൾ രൂപപ്പെട്ടത്

  • Zee Media Bureau
  • Apr 5, 2024, 10:50 AM IST

Trending News