കാരക്കാട് ഫോറസ്റ്റ് ഓഫീസിന് കീഴിലുളള വനത്തിൽ മാലിന്യങ്ങൾ തളളിയ ആളെ വനംവകുപ്പ് പിടികൂടി. മലയാറ്റൂർ നീലീശ്വരം സ്വദേശി സണ്ണിയാണ് പിടിയിലായത്.
Man who dumped waste in forest was caught by forest department
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.