Longest Walkable Route: ലോകത്തെ ഏറ്റവും നീളം കൂടിയ നടപ്പാത

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്ന് റഷ്യയുടെ കിഴക്കൻ ഭാഗത്തുള്ള തുറമുഖ പട്ടണമായ മഗദനിലേക്ക് നീണ്ടുകിടക്കുന്ന പാതയ്ക്ക് 22,387 കിലോമീറ്റര്‍ നീളമുണ്ട്

 

  • Zee Media Bureau
  • Oct 11, 2024, 11:14 PM IST

ലോകത്തെ ഏറ്റവും നീളം കൂടിയ നടപ്പാത

Trending News