Pyramid of Cholula: ഏറ്റവും വലിയ പിരമിഡ് ഈജിപ്തിലല്ല

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിരമിഡ് എന്ന പദവിയുള്ളത് ഈജിപ്തിലെ ഗിസയിലെ ഗ്രേറ്റ് പിരമിഡിനാണെന്ന് നമുക്കറിയാം. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ പിരമിഡ് ഇതല്ല. മെക്സിക്കോയിൽ സ്ഥിതി ചെയ്യുന്ന ചോളൂലയിലെ ഗ്രേറ്റ് പിരമിഡിനാണ് ആ ബഹുമതിയുള്ളത്

 

  • Zee Media Bureau
  • May 25, 2024, 08:31 AM IST

Trending News