Tirupati Stampede: അപകടത്തിൽ വിശദീകരണവുമായി തിരുപ്പതി ദേവസ്വം

  • Zee Media Bureau
  • Jan 9, 2025, 03:05 PM IST

ക്യൂവിൽ നിൽക്കവേ അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീയെ പുറത്തിറക്കാൻ ശ്രമിച്ചപ്പോൾ ആളുകൾ ഇടിച്ചുകയറിയതാണ് അപകടകാരണമായതെന്ന് പൊലീസ്

Trending News