Sky Burial: മരിച്ചു കഴിഞ്ഞാൽ മൃതദേഹം കഴുകന് ഭക്ഷിക്കാൻ നൽകുന്ന തികച്ചും വ്യത്യസ്തമായ ആചാരം

ടിബറ്റിലും ക്വിംഗ്ഹായ്, മംഗോളിയ എന്നിവയുടെ ചില ഭാഗങ്ങളിലും വളരെ വ്യത്യസ്തമായ രീതിയിലും ശവസംസ്കാരം നടക്കാറുണ്ട്. മരിച്ചവരുടെ ദേഹങ്ങൾ കഴുകന് ഭക്ഷിക്കാൻ നൽകുക എന്ന രീതിയാണ് ഇവിടെ ഉള്ളവർ അവലംബിക്കുന്നത്

  • Zee Media Bureau
  • Apr 3, 2024, 12:31 AM IST

Dead bodies in this country are fed to vulture, know here

Trending News