CPIM: പിൻവലിച്ച ഒരുകോടി രൂപ ബാങ്കിൽ തിരിച്ചടയ്ക്കാനുള്ള സിപിഎം ശ്രമം തടഞ്ഞ് ആദായനികുതി വകുപ്പ്

തിരഞ്ഞെടുപ്പു കാലത്ത് ചട്ടവിരുദ്ധമായി പിൻവലിച്ച ഒരുേകാടിയുടെ നോട്ടുകൾ തിരികെ നിക്ഷേപിക്കാനെത്തിയപ്പോൾ വീണ്ടും പിടിയിലായത് കനത്ത തിരിച്ചടിയായി

  • Zee Media Bureau
  • May 1, 2024, 03:43 PM IST

Trending News