CODA Movie Review : ഓസ്കാർ വേദിയിൽ 'കോട' കോളിളക്കം സൃഷ്ടിച്ചതെങ്ങനെ ?

  • Zee Media Bureau
  • Apr 6, 2022, 09:20 PM IST

CODA Movie Review : ഭിന്നശേഷിയുള്ള ഈ കുടുബത്തിലെ ഏക ആശ്രയമായ റൂബി, അവളുടെ പാട്ടുകാരിയാകാനുള്ള ആഗ്രഹവുമായി മുന്നോട്ട് പോകുമ്പോൾ, അവൾക്കും വീട്ടുകാർക്കുമിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് കോട എന്ന ചിത്രത്തിന്‍റെ പ്രമേയം.

Trending News