Air India Express Flight: ബംഗളൂരു-കൊച്ചി വിമാനത്തിൽ തീപിടുത്തം

ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിന്‍റെ എഞ്ചിനുകളിൽ ഒന്നിൽ തീപിടിച്ചു. അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കി

  • Zee Media Bureau
  • May 20, 2024, 12:06 AM IST

Trending News