നേപ്പാളിലെ ഒരു മൃഗശാലയിലെ കടുവകളാണ് ഈ അപൂര്‍വമായ ജീവിതരീതി പിന്തുടരുന്നത്. ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഈ കടുവകള്‍ ആഴ്ചയില്‍ ആറു ദിവസവും മൃഷ്ടാന്നഭോജനം നടത്തും. ശേഷിക്കുന്ന ഒരു ദിവസം പട്ടിണി കിടക്കും.
ഉപഭോക്താക്കള്‍ക്കായി കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പല പുത്തന്‍ ഫീച്ചറുകളും വാട്ട്സ്ആപ്പ് പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ വാട്ട്സ്ആപ്പ് മറ്റൊരു കിടിലന്‍ ഫീച്ചര്‍ വികസിപ്പിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണ്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് കൊച്ചി മെട്രോയുടെ അനുബന്ധ സർവീസായി പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. ലൈട്രാം പദ്ധതി യാഥാർത്ഥ്യമാവുകയാണെങ്കിൽ പൊതുഗതാഗതരംഗത്ത് വലിയ മുന്നേറ്റം ആയിരിക്കും ഇത്
അടുത്തിടെ ഹിമാലയഭാഗങ്ങളിൽ നിന്ന് ഗവേഷകർ രണ്ട് പുതിയ ഇനം കമ്പിളിരോമ അണ്ണാന്മാരെ കണ്ടെത്തിയിരുന്നു. ഹിമാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങളിലാണ് ഇവയുള്ളതെന്ന് ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തി
വിധവയായ സ്ത്രീ മറ്റൊരു വിവാഹത്തിന് സമ്മതിക്കുമ്പോള്‍ തന്നെ അവര്‍ക്ക് ആദ്യ ഭര്‍ത്താവിലുണ്ടായ മകളെ കൂടി വിവാഹം കഴിക്കാവനുള്ള അവകാശം രണ്ടാം ഭര്‍ത്താവിന് നല്‍കുന്നത് ഈ സമൂഹത്തില്‍ സര്‍വ്വസാധാരണമാണ്.
ഭീമാകാരമായ കൊക്കും നീളമുള്ള, മെലിഞ്ഞ കാലുകളുമാണ് ഈ പക്ഷിയെ പതിയിരുന്ന് ആക്രമിക്കുന്ന ഭീകരനായ വേട്ടക്കാരനാക്കി മാറ്റുന്നത്. ലോകത്ത് ഏറ്റവും നീളമുള്ള കൊക്കുള്ള മൂന്നാമത്തെ പക്ഷി കൂടിയാണ് ഷൂബിൽ
ഹിപ്പൊകൾ കര ജീവികളിൽ ഏറ്റവും കരുത്തോടെ കടിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. ആൺ ഹിപ്പൊകൾ 7 മുതൽ 10 വരെ വയസ്സിലും പെൺഹിപ്പൊകൾ 5 മുതൽ 7 വരെ വയസ്സിലുമാണ് പ്രജനനശേഷി കൈവരിക്കുന്നത്
കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി പ്രമേയം പാസാക്കി. ജില്ല കോടതികളിൽ വെള്ള ഷർട്ടും ബാൻഡും ധരിച്ച് അഭിഭാഷകർക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിർബന്ധമില്ല
‘ട്രോഫി ഹണ്ടിങ്’ എന്നുവിളിക്കുന്ന ഈ വേട്ടയാടലിനായി മാത്രം കാപ്റ്റീവ് ബ്രീഡിങ്ങിലൂടെ ധാരാളം സിംഹങ്ങളെ വളർത്തുന്നുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചുവരികയാണ്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.