White Hair: അകാല നരയ്ക്ക് കാരണങ്ങള്‍ പലതാണ്. പ്രധാനമായും ജനിതക കാരണങ്ങളാണ്. ഇത്തരത്തില്‍ അകാലത്തില്‍ മുടി നരയ്ക്കുന്നതിനുള്ള പ്രധാന കാരണം പാരമ്പര്യമാണ്. മാതാപിതാക്കളുടെ മുടി വേഗം നരച്ചുവെങ്കില്‍ ചികിത്സ കൊണ്ടോ പ്രത്യേക പരിചരണം കൊണ്ടോ പ്രയോജനം ലഭിക്കാന്‍ ഇടയില്ല.
Premature White Hair: ആരും ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമാണ് ചെറുപ്രായത്തിൽ തന്നെ നമ്മുടെ മുടി വെളുക്കുക എന്നത്. ഇനി ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ തന്നെ പേടിക്കേണ്ട ആവശ്യമില്ല പകരം ചില പ്രത്യേക വീട്ടുവൈദ്യങ്ങൾ സ്വീകരിക്കുന്നത് ഉത്തമമായിരിക്കും.
ചെറുപ്രായത്തില്‍ തന്നെ മുടി നരയ്ക്കുക എന്നത് ഇന്ന് ഒട്ടു മിക്ക യുവാക്കളും നേരിടുന്ന പ്രധാന പ്രശ്നമാണ്. ഇതിന് ആരോഗ്യവിദഗ്ധര്‍ പല കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. നമ്മുടെ ജീവിത ശൈലിയാണ് ഇതില്‍ പ്രധാനമായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.