Tulsi Plant Vastu Rules : ലക്ഷ്മീദേവിയുടെ പ്രതിരൂപമായിട്ടാണ് തുളസി ചെടിയെ കാണുന്നത്. അതിനാലാണ് തുളസി ഭഗവാൻ വിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട പൂജപുഷ്പമായി കണക്കാക്കുന്നത്
Tulsi Water Benefits: ഔഷധസസ്യങ്ങളുടെ രാജ്ഞി എന്നാണ് തുളസി അറിയപ്പെടുന്നത്. തുളസിയ്ക്ക് ഗുണങ്ങള്‍ നിരവധിയാണ്. നിരവധി ഔഷധ ഗുണങ്ങളുള്ള തുളസി ചെടി പൂജിക്കുന്നതിന് പുറമേ ആരോഗ്യത്തിനും ഉത്തമമാണ്.
Amazing Benefits of Tulsi: തുളസിയുടെ രോഗങ്ങള്‍ സുഖപ്പെടുത്താനുള്ള കഴിവും ഔഷധഗുണങ്ങളും പേരുകേട്ടതാണ്. ആയുര്‍വേദം പറയുന്നതനുസരിച്ച് വിവിധ രോഗങ്ങൾക്ക് ചികിത്സിക്കാൻ നൂറ്റാണ്ടുകളായി തുളസി ഉപയോഗിച്ചുവരുന്നു.
നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന പോഷകസമ്പുഷ്ടമായ പാനീയമാണ് ഫ്രഷ് ജ്യൂസുകള്‍. ജ്യൂസ് സാധാരണയായി ഒരു ഡയറ്ററി സപ്ലിമെന്റായോ അല്ലെങ്കിൽ വിഷാംശം ഇല്ലാതാക്കുന്നതിനോ ഉപയോഗിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.