Lunar Eclipse Date and Time 2023: ഈ വര്‍ഷത്തെ നാലാമത്തെ ഗ്രഹണമായ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ഒക്ടോബർ 28 ന് അർദ്ധരാത്രി 01:05 ന് ആരംഭിച്ച് 02:24 ന് അവസാനിക്കും. ഇന്ത്യയിൽ ഈ ചന്ദ്രഗ്രഹണത്തിന്റെ ആകെ ദൈർഘ്യം 1 മണിക്കൂർ 18 മിനിറ്റ് ആയിരിക്കും.
Lunar Eclipse 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5 ന് സംഭവിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ ചന്ദ്രഗ്രഹണവും സംഭവിക്കും. ഒക്ടോബർ 29നാണ് ഈ വര്‍ഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം. ഇത് ഇന്ത്യയിൽ ദൃശ്യമാകും, അതിന്റെ സൂതക് കാലഘട്ടവും നിലനില്ക്കും.
Lunar Eclipse 2023: ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം 2023 ഒക്ടോബർ 29 ഞായറാഴ്ച സംഭവിക്കും. ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണമായിരിക്കും ഇത്. ജ്യോതിഷം പറയുന്നതനുസരിച്ച് ഈ ചന്ദ്രഗ്രഹണം വളരെ സവിശേഷമായിരിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.