Surya Rashi Parivartan: ജ്യോതിഷത്തിൽ സൂര്യന്റെ രാശി മാറ്റത്തെ വലിയൊരു മാറ്റമായാണ് കണക്കാക്കുന്നത്. വിജയം, ബഹുമാനം, ആത്മവിശ്വാസം എന്നിവയുടെ കാരകനായ ഗ്രഹമാണ് സൂര്യൻ. സൂര്യൻ ജാതകത്തിൽ ശുഭസൂചകനാണെങ്കിൽ ആ വ്യക്തി തന്റെ ജീവിതത്തിൽ അതിവേഗം പുരോഗമിക്കുന്നു. രണ്ടു ദിവസം കഴിയുമ്പോൾ അതായത് 2022 മാർച്ച് 15 ന് സൂര്യൻ മീനരാശിയിൽ പ്രവേശിക്കും. മീനം സൂര്യന്റെ സൗഹൃദ രാശിയായതിനാൽ സൂര്യന്റെ ഈ സംക്രമണം 5 രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ഇവർക്ക് ധാരാളം ബഹുമാനവും വിജയവും ലഭിക്കും. സൂര്യൻ ഒരു മാസത്തോളം ഈ രാശിയിൽ തുടരും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.