പ്രസിഡന്റ് ഗോട്ടബായ രജപക്സെ രാജിവെക്കില്ല എന്ന നിലപാട് വന്നതോടെയാണ് ജനം പ്രതിഷേധം കടുപ്പിച്ചത്. പ്രസിഡന്റ് രാജിവെക്കാതെ മറ്റൊരു ഉപാധിയും അംഗീകരിക്കില്ല എന്ന നിലപാടിലാണ് പ്രതിഷേധക്കാർ. രജപക്സെ രാജിവെയ്ക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം.
ഹെയ്തിയിലെ സിവിൽ പ്രൊട്ടക്ഷൻ ഏജൻസി പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇതുവരെ 1,419 പേർ മരിക്കുകയും 6,900 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 37000 വീടുകളാണ് ഭൂചലനത്തിൽ തകർന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.